തമിഴ് സിനിമയിലെ പ്രശസ്ത സംഗീത സംവിധായകനാണ് അനിരുദ്ധ്. മുൻനിര താരങ്ങളുടെ സിനിമകൾക്ക് തുടർച്ചയായി സംഗീതം നൽകിവരുന്ന അനിരുദ്ധ് അടുത്ത് തന്നെ വിവാഹിതനാകാൻ പോകുകയാണ് എന്നുള്ള വാർത്ത കോളിവുഡിൽ പുറത്തുവന്നു വൈറലായിക്കൊണ്ടിരിക്കുകയാണ്. അനിരുദ്ധ് വിവാഹം ചെയ്യാൻ പോകുന്ന പെൺകുട്ടി സൺ ഗ്രൂപ്പ് ഓഫ് കമ്പനികളുടെ ചെയർമാനായ കലാനിധി മാരന്റെ മകൾ കാവ്യയാണ്! ഐ.പി.എൽ മത്സരങ്ങളിൽ സൺറൈസ് അണിയുടെ ഉടമയായും കാവ്യ എല്ലാവര്ക്കും പരിചിതമാണ്! ഇരുവരും കുറച്ച് വർഷങ്ങളായി ഡേറ്റിംഗിലാണെന്നുള്ള വിവരങ്ങൾ പുറത്തുവന്നിരുന്നു. എന്നാൽ ഇക്കാര്യം ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.
എന്നാൽ ഈയിടെ ഇരുവരുടെയും അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തിൽ വിവാഹനിശ്ചയം നടന്നതായുള്ള വാർത്തകൾ പുറത്തു വന്നിരുന്നു. ......

ദക്ഷിണേന്ത്യൻ സൂപ്പർതാരം നയൻതാര തിരുമല തിരുപ്പതി ക്ഷേത്രത്തിലെത്തി തല മുണ്ഡനം ചെയ്തെന്ന രീതിയിലുള്ള വാർത്തകളും ചിത്രങ്ങളും വ്യാജമെന്ന് തെളിഞ്ഞു
കന്നഡ താരം യാഷ് നായകനാകുന്ന 'ടോക്സിക്' എന്ന പാൻ-ഇന്ത്യൻ ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി ആണ് ദക്ഷിണേന്ത്യൻ സൂപ്പർതാരം നയൻതാര തിരുമല തിരുപ്പതി ക്ഷേത്രത്തിലെത്തിയത്
ക്ഷേത്രദർശനത്തിനെത്തുന്ന ഭക്തർ പരമ്പരാഗതമായി ചെയ്യാറുള്ള വഴിപാടിന്റെ ഭാഗമായി നയൻതാരയും തന്റെ മുടി മുഴുവനായി മുണ്ഡനം ചെയ്തുവെന്ന അടിക്കുറിപ്പുകളോടെയാണ് എക്സ് (ട്വിറ്റർ), ഇൻസ്റ്റഗ്രാം തുടങ്ങിയ പ്ലാറ്റ്ഫോമുകളില് ചിത്രങ്ങള് ഷെയർ ചെയ്യപ്പെടുന്നത്.എന്നാൽ പ്രചരിക്കുന്ന ചിത്രങ്ങള് പൂർണ്ണമായും വ്യാജവും ഡിജിറ്റലായി മാറ്റം വരുത്തിയതുമാണെന്ന് വസ്തുതാ പരിശോധനയില് വ്യക്തമായി.കഴിഞ്ഞ ഏപ്രില് മാസത്തില് ഭർത്താവും സംവിധായകനുമായ വിഘ്നേഷ് ശിവനൊപ്പം താരം തിരുമലയില് ദർശനം നടത്തിയ വേളയില് പകർത്തിയ യഥാർത്ഥ ചിത്രങ്ങളാണ് നിലവില് ദുരുപയോഗം ചെയ്തിരിക്കുന്നത്. എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് ഈ ചിത്രങ്ങളിലെ താരത്തിന്റെ രൂപത്തില് വ്യത്യാസം വരുത്തുകയായിരുന്നു.യഥാർത്ഥ ചിത്രങ്ങളും പ്രചരിക്കുന്ന ചിത്രങ്ങളും തമ്മില് താരതമ്യം ചെയ്തതോടെയാണ് എഐ കൃത്രിമത്വം പുറത്തുവന്നത്. ......
തമിഴ് പ്രേക്ഷകരുടെ പ്രിയ കൂട്ടുകെട്ടുകൾ വീണ്ടും വെള്ളിത്തിരയിൽ ഒത്തുചേരുമ്പോൾ തെന്നിന്ത്യൻ സിനിമാ ലോകത്ത് ആവേശത്തിന്റെ പുതുതരംഗം. 'പൊന്നിയിൻ സെൽവൻ' എന്ന ബ്രഹ്മാണ്ഡ ചിത്രത്തിൽ വന്ദിയദേവനായും കുന്ദവൈയായും വന്ന് കൈയടി നേടിയ കാർത്തിയും തൃഷയും വീണ്ടും ഒന്നിക്കുകയാണ്.
'ജയം', 'എം. ......
തെലുങ്ക് സിനിമയിലെ പ്രശസ്ത സംവിധായകരിൽ ഒരാളാണ് വെങ്കി അറ്റ്ലൂരി. 'തൊലി പ്രേമ' എന്ന ചിത്രം മുഖേന തെലുങ്ക് സിനിമയിൽ സംവിധായകനായി അരങ്ങേറ്റം കുറിച്ച ഇദ്ദേഹം അവസാനമായി സംവിധാനം ചെയ്ത മൂന്ന് സിനിമകളും വമ്പൻ കളക്ഷൻ നേടി ഹാട്രിക് വിജയമായിരിക്കുകയാണ്. ......
മലയാളത്തിന്റെ പ്രിയതാരം ദുൽഖർ സൽമാൻ നായകനാകുന്ന പുതിയ തമിഴ് ചിത്രത്തിന് 'ഗോലി' എന്ന് പേരിടാൻ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നവാഗതനായ കാർത്തികേയൻ വേലപ്പൻ സംവിധാനം ചെയ്യുന്ന ഈ ചിത്രം ഒരു പൂർണ്ണോദയ ആക്ഷൻ എന്റർടൈനറായാണ് അണിയറയിൽ ഒരുങ്ങുന്നത്. ......
14 വർഷത്തെ ഇടവേളയ്ക്ക് ശേഷം പ്രശസ്ത തെന്നിന്ത്യൻ താരം ഖുശ്ബു മലയാള സിനിമാ ലോകത്തേക്ക് തിരിച്ചെത്തുന്നു. സാദത്ത് സൈനുദ്ദീൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചാണ് ഈ മടങ്ങിവരവ്.
1991ൽ മോഹൻലാൽ നായകനായി ഭദ്രൻ സംവിധാനം ചെയ്ത 'അങ്കിൾബൺ' എന്ന ചിത്രത്തിലൂടെയാണ് ഖുശ്ബു ആദ്യമായി മലയാളത്തിലെത്തുന്നത്. ......
മുംബൈ: പ്രശസ്ത നടി അനന്യ രാജിന്റെ അപ്രതീക്ഷിത വിയോഗത്തിൽ ഞെട്ടലിലാണ് ആരാധകരും സഹപ്രവർത്തകരും. ജൂലൈ 15ന് നടി മരിച്ചെങ്കിലും മരണവിവരം കുടുംബം പുറത്തുവിട്ടത് ഏകദേശം ഒരു മാസത്തിന് ശേഷമാണ്. ......
ലേഡി സൂപ്പർസ്റ്റാർ നയൻതാര നായകിയായി അഭിനയിച്ച് ഈ വർഷത്തിൻ്റെ തുടക്കത്തിൽ, റിലീസായ തെലുങ്ക് സിനിമയാണ് 'മാനശങ്കര വരപ്രസാദ് ഗാരു'. ഈ ചിത്രം വലിയ വിജയമായി. ......
മലയാള സിനിമ ലോകത്ത് ഏറെ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന പുതിയ പ്രോജക്റ്റുകളിൽ ഒന്നായ മോഹൻലാൽ - വിഷ്ണു മോഹൻ ചിത്രത്തെക്കുറിച്ചുള്ള സുപ്രധാന വിവരങ്ങൾ പുറത്തുവന്നു. തെന്നിന്ത്യൻ നടി ഭാഗ്യശ്രീ ബോർസെയാണ് ചിത്രത്തിൽ മോഹൻലാലിൻ്റെ നായികയായി എത്തുന്നത്. ......
മലയാള സിനിമ ലോകത്ത് ഏറെ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന പുതിയ പ്രോജക്റ്റുകളിൽ ഒന്നായ മോഹൻലാൽ - വിഷ്ണു മോഹൻ ചിത്രത്തെക്കുറിച്ചുള്ള സുപ്രധാന വിവരങ്ങൾ പുറത്തുവന്നു. തെന്നിന്ത്യൻ നടി ഭാഗ്യശ്രീ ബോർസെയാണ് ചിത്രത്തിൽ മോഹൻലാലിൻ്റെ നായികയായി എത്തുന്നത്. ......